Wednesday, February 17, 2010

Eface Entertainments

 
 

You can eat the box after you finish the chocolate

miracle of a Cobra in Thepperumanallur siva temple

Posted: 16 Feb 2010 07:12 AM PST

Read the news from both the newspapers…….It’s unbelievable. See the pictures also.. Dinamalar – Miracle on January 15, 2010 – Solar Eclipse day[Translation] Kumbakonam: At the Siva Temple in Thepperumanallur, large numbers of devotees witnessed a miracle of a Cobra doing Archana for Siva Lingam with Vilvam leaves. In Thanjavoor district of Tamil Nadu, near Thirunageswaram, there is a Siva Temple at [...]

Do not stick to one job for a long time!

Posted: 16 Feb 2010 06:48 AM PST

A taxi passenger tapped the driver > on the shoulder to ask him a > question. >   > The driver screamed, lost control of > the car, nearly hit a bus, went up on the footpath, and > stopped centimeters from a shop window. For a second > everything went quiet in the cab, > >   > Then the driver said: [...]

How to check passport details online?

Posted: 16 Feb 2010 06:31 AM PST

CHECK YOUR PASSPORT DETAILS ONLINE This is cool. This link takes you to the correct database just enter your name and country. It will show your passport copy with photographs . Check the below link http://diplomes.free.fr/index.php?lang=en



DISCLAIMER:
This mail and / or attachments may contain confidential and / or privileged information and is intended solely for the addressee. Any unauthorized use is strictly prohibited and may be unlawful. If you receive this message in error, please delete it immediately and notify us. The Company accepts no liability for any damage caused by any virus transmitted by this mail.

Tuesday, February 16, 2010

പ്രിയത്തില് എന്റെ ജമാല് അറിയാന് ഉമ്മ എഴുതുന്നത്.


പ്രിയത്തില് എന്റെ ജമാല് അറിയാന് ഉമ്മ എഴുതുന്നത്.
നിന്റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട.  പിന്നെ സുഹറക്ക് എന്തോ എഴുതാന് ഉണ്ടെന്നു പറഞ്ഞു.......  പ്രിയത്തില് എന്റെ ഇക്കാക്ക അറിയാന് സുഹറ എഴുത്ത്. ഇന്ന് വരെ ഞാന് എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല് ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള് മതി. പിന്നെ ഈ വീട് ജലാലിന്റെ പേരില് എഴുതിക്കൊടുക്കാന് പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില് നിന്നുണ്ടാക്കാന് സാധിക്കുമോ. കമ്പിയുടെയും സിമന്റിന്റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല് നമ്മള് എവിടെ പോകും. ഞാന് എന്റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില് സുഹറ അറിയുന്നതിന്.
എന്റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്പതു വര്ഷം പൂര്ത്തിയായി.. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്ഷത്തെ എന്റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന് നമുക്ക് സാധിച്ചു. കയ്യില് ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില് നിന്നും പിരിഞ്ഞു പോരുമ്പോള് മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം.  എന്നാലും തിരിഞ്ഞു നോക്കുമ്പോള് ഇത്രയൊക്കെ ചെയ്യാന് സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന് വയ്യ. നീണ്ട പത്തൊന്പതു വര്ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില് വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന് ജോലിയില് നിന്ന് പിരിയുകയാണ്. ശേഷം നേരില്.

പ്രിയത്തില് ഇക്കാക്ക അറിയാന് സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്ഫ് ജീവിതം മതിയാക്കാന് തോന്നിയല്ലോ. പിന്നെ മോന് ഒരു കാര്യം എഴുതാന് പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്പര്യം.. കോയമ്പത്തൂര് അമൃത ഇന്സ്റ്റിട്ട്യൂട്ടില് നിന്നും അഡ്മിഷന് കാര്ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല് മതി എന്നാണു അവന് പറയുന്നത്.. അവിടെ പഠിക്കുന്നതൊക്കെ ഗള്ഫുകാരുടെ മക്കളാണത്രേ.  ഈ മുപ്പതാംതിക്കുള്ളില് ചേരണം എന്നാണു അവന് പറയുന്നത്. ഇക്ക കത്ത് കിട്ടിയാല് ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്വ്വം സുഹറ.

മകന്റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്ഷങ്ങള് ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്സറുമായി ജമാല് നാട്ടിലേക്ക് വിമാനം കയറുമ്പോള് പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില് ഉണ്ടായിരുന്നു. ജമാല് ജീവിതത്തില് ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.
-------------------